HomepageMoreYouth webdesk13 2 years ago Categories: indiaMoreNewspoliceSocialViewsWomenYouth പതിനാറുകാരിയെ കാണാതായതായി പരാതി വീട്ടുവേലയെടുക്കുന്ന മാതാവിനൊപ്പമെത്തിയ പതിനാറുകാരിയെ കാണാതായി പരാതി. പാണത്തൂര്‍ തോട്ടം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ കാണാതായത്. അതിഞ്ഞാലിലെ ഒരു വീട്ടില്‍ നിന്നാണ് കാണാതായത്. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി സുഡാനിൽ 72 മണിക്കൂർ വെടി നിർത്തൽ » « ഗ്രീന്‍ഫീല്‍ഡ് പാത; നഷ്ടപരിഹാരത്തുക അനുവദിച്ചു; ആദ്യഘട്ടത്തിൽ 200 കോടി രൂപ; മലപ്പുറം ജില്ലക്ക് ആകെ ആവശ്യം 2467 കോടി രൂപ Tags: CasegirlMISSING webdesk13: Related Post ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന് മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി ഡോ.മൻമോഹൻ സിംഗ് രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി