Connect with us

GULF

സിനാവ് സമദ് കെഎംസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു

Published

on

മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി ഗ്രാൻഡ് ഇഫ്താർ മീറ്റ് 2024 മാർച്ച്‌ 25 തിങ്കൾ ന് സിനാവ് ലൈബ്രറി ഹാളിൽ വെച്ച് നടത്തി. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു. മജീദ് ഫൈസി പാവണ്ണ പ്രാർത്ഥനക്ക് നേത്രത്വo നൽകി.

ഏരിയ കമ്മറ്റി സ്ഥാപക നേതാക്കളായ ഇബ്ര കെഎംസിസി പ്രസിഡന്റ് മഹമൂദ് ഹാജി യും, ആശിഖ് കാക്കേരിയും പരിപാടിയിൽ പങ്കെടുത്തു. ഇസ്ലാമിക ക്വിസ്സ് മത്സരം സിനാവ് സമദ് കെഎംസിസി വനിത വിംഗ് സെക്രട്ടറി ഷിഫ്ന റിവാസ് ന്റെ നേതൃത്വത്തിൽ നടന്നു.

പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മൻസൂർ അലി പച്ചായി സ്വാഗതവും ട്രഷറർ റിവാസ് പൊന്നാനി നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സ​ലാ​ല കെ.​എം.​സി.​സി ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

Published

on

സ​ലാ​ല കെ.​എം.​സി.​സി ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. നൗ​ഫ​ൽ കാ​യ​ക്കൊ​ടി പ്ര​സി​ഡ​ന്റും ഷൗ​ക്ക​ത്ത് വ​യ​നാ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. ഷ​ഫീ​ക്ക് മ​ണ്ണാ​ർ​ക്കാ​ടാ​ണ് ട്ര​ഷ​റ​ർ. അ​ബ്ദു​ൽ റ​സാ​ക്ക്, ഷ​മീം കു​ണ്ടു​തോ​ട്, അ​യ്യൂ​ബ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും ഫാ​യി​സ് അ​ത്തോ​ളി, നൗ​ഷാ​ദ് ആ​റ്റു​പു​റം, അ​സ്‌​ലം ചാ​ക്കോ​ളി എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നാ​യി എ​ൻ.​കെ. ഹ​മീ​ദി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

വി.​പി. സ​ലാം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, ആ​ർ.​കെ. അ​ഹ്മ​ദ്, ജാ​ബി​ർ ശ​രീ​ഫ്, അ​ബു​ഹാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Continue Reading

GULF

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Published

on

ദമ്മാം: ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റയാൻ പോളിക്ലിനികിന്റെ സഹകരണത്തോടെ ദമ്മാം ലയാൻ ഹയ്പ്പർ മാർക്കറ്റിലായിരുന്നു ക്യാമ്പ്. ലയാൻ ഹയ്പ്പർ അഡ്‌മിനിൻസ്ട്രഷൻ മാനേജർ അശ്‌റഫ് ആളത്ത്, റയാൻ ഓപ്പറേഷൻ മാനേജർ അൻവർ ഹസൻ
എന്നിവർ ചേർന്ന് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഡോകടർ രഞ്ജിത്,ശമീം ഇബ്രാഹീം,മുന യൂസുഫ് ഹബീബ്, ചിഞ്ചു പൗലോസ്,ലയാൻ ഹയ്പ്പർ ബിഡിഎം നിയാസ് പൊന്നാനി,ഫ്ലോർ മാനേജർ സഈദ്,എച് ആർ അബ്ദുൽ ഗനി നേതൃത്വം നൽകി. മാറിവരുന്ന ജീവിതശൈലിയിൽ കേരളത്തിലെ അഞ്ചിലൊരാൾ പ്രമേഹരോഗികളാകുന്നതായി ഡോകടർ രഞ്ജിത് പറഞ്ഞു.

കോവിഡാനന്തരം മരുന്നുകൾകൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്ന് ഡോക്ടർ വെക്തമാക്കി. കേരളത്തിൽ 20 ശതമാനത്തോളംപേർ പ്രമേഹമുള്ളവരാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, പാദപ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥ പ്രമേഹമുള്ളവരിൽ കൂടുതലാണെന്നും ഡോകടർ രഞ്ജിത് കൂട്ടിച്ചേർത്തു. ലയാൻ ഹയ്പ്പർ ഓപ്പറേഷൻ മാനേജർ ഷഫീഖ് സ്വാഗതവും റയാൻ ഓപ്പറേഷൻ മാനേജർ ശരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.

Continue Reading

GULF

കെ.​എം.​സി.​സി ഹെ​ൽ​ത്ത് വി​ങ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

Published

on

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി ഹെ​ൽ​ത്ത്‌ വി​ങ് ഉ​ദ്ഘാ​ട​ന​വും ഐ.​എം.​സി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​റു​ബീ​ന ആ​രോ​ഗ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത് വി​ങ് ഉ​ദ്‌​ഘാ​ട​നം കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സൗ​ജ​ന്യ ചെ​ക്ക​പ്പും തു​ട​ർ ചെ​ക്ക​പ്പി​ന് സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള കൂ​പ്പ​ണും ന​ൽ​കി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി സി.​എം. കു​ഞ്ഞ​ബ്ദു​ല്ല, ഐ.​എം.​സി പ്ര​തി​നി​ധി ആ​ൽ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഹെ​ൽ​ത്ത് വി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് എം.​കെ, ക​ൺ​വീ​ന​ർ ഉ​മ്മ​ർ സി.​പി, മു​സ്ത​ഫ കെ, ​സ​മീ​ർ വി.​എം, എം.​എ റ​ഹ്മാ​ൻ, ഉ​സ്മാ​ൻ ടി​പ് ടോ​പ്, ഫ​സ​ലു​റ​ഹ്മാ​ൻ, നി​സാ​ർ മാ​വി​ലി, സാ​ജി​ർ സി.​ടി.​കെ, സ​ജീ​ർ സി.​കെ, നാ​സി​ർ ഉ​റു​തോ​ടി, താ​ജു​ദ്ദീ​ൻ സ​ഫീ​ർ കെ.​പി, റ​സാ​ഖ് എ.​എ, റ​സാ​ഖ് മ​ണി​യൂ​ർ, ലേ​ഡീ​സ് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്‌​ന സു​ഹൈ​ൽ മ​റ്റ് ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​ദ്ദീ​ഖ് എം.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കു​ഞ്ഞ​മ്മ​ദ് വി.​പി ഖി​റാ​അ​ത്ത് ന​ട​ത്തി. ടി.​ടി. അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും റ​ഫീ​ഖ് കു​ന്ന​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Trending