columns
പിണക്കക്കാരന്‍-പ്രതിഛായ
പന്താണ് അവന്റെ ജീവന്. അത് മാത്രമാണ് ഭക്ഷണം. അത് കിട്ടിയില്ലെങ്കില്‍ അവന് ക്ഷുഭിതനാവും. പിണങ്ങും. മൈതാനം വിടും. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. പണ്ട് മുതലേ ഇതാണ് പ്രശ്നം. പണ്ട് സ്ക്കൂളില്‍ പഠിക്കുമ്പോള്‍ നിത്യവും സ്ക്കൂള് ബാഗിനുളളില്‍ പന്തുമായി പോയതിന് അധ്യാപിക ക്ഷുഭിതയായപ്പോള്‍ ആ അധ്യാപികയോട് കയര്‍ത്ത് സ്ക്കൂള് വിട്ടവനായിരുന്നു അവന്. ഇപ്പോള്‍ പ്രായം 37 ല്‍ നില്‍ക്കുമ്പോഴും അവന് പന്ത് കിട്ടിയില്ലെങ്കില്‍ കോപം വരും.

columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Features3 days ago
നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ
-
kerala2 days ago
ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുല്‍ കരീം ചേലേരി
-
News3 days ago
ഇസ്രാഈല്‍ വിമാനത്താവളത്തില്‍ ഹൂഥി മിസൈല്‍ ആക്രമണം
-
News3 days ago
എയര്‍പോര്‍ട്ടിലെ ഹൂതി മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
-
kerala3 days ago
പഹല്‍ഗാം ഭീകരാക്രമണം; ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച നസകത്ത് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി
-
india2 days ago
സിവില്‍ ഡിഫന്‍സിന് വേണ്ടി മെയ് 7 ന് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ സംസ്ഥാനങ്ങളോട് എംഎച്ച്എ
-
Education2 days ago
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
-
News2 days ago
ഗസ്സ പിടിച്ചെടുക്കും; സൈനിക നീക്കം ശക്തമാക്കാനൊരുങ്ങി ഇസ്രാഈല്‍