columns
ഖാര്‍ഗെയുടെ കൈകളിലെ കോണ്‍ഗ്രസ്
രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിന്റെ ഭിന്നിപ്പിക്കല്‍ നയങ്ങളില്‍നിന്നും ഭരണക്കാരുടെ സൗഹൃദ മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍നിന്നും വിലക്കയറ്റത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന് വിശ്വസിക്കാം. നെഹ്റുവിയന്‍ രാഷ്ട്രീയത്തിനൊപ്പം എന്നും അച്ചടക്കത്തോടെ നിലയുറപ്പിച്ചിരുന്ന പരാതിയില്ലാത്ത പരിഭവങ്ങളില്ലാത്ത വിലപേശലില്ലാത്ത നാട്യങ്ങളില്ലാത്ത ഖാര്‍ഗെയുടെ വ്യക്തിത്വം അതിനു കരുത്തേകുമെന്നുതന്നെ കരുതാം.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Football3 days ago
ലൗതാരോയുടെ കിടിലൻ വോളിയില്‍ അര്‍ജന്റീനയ്ക്ക് വിജയം, മെസ്സിക്ക് അസിസ്റ്റ്
-
Video Stories3 days ago
മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു
-
kerala3 days ago
സി.പി.എം എന്ന വർഗീയതയുടെ കാളിയൻ
-
Film3 days ago
രാജ്. ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന “രുധിരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
-
crime3 days ago
വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് കുത്തിക്കൊന്നു
-
Football3 days ago
ബ്രസീലിനെ സമനിലയില്‍ തളച്ച് ഉറുഗ്വെ; ചിലിക്ക് അനായാസ വിജയം
-
Film3 days ago
മോഹന്‍ലാല്‍ തിരിതെളിച്ചു, മമ്മൂട്ടിയും എത്തി മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ ആരംഭം
-
News3 days ago
സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തുടക്കം