columns
ജപ്തിയും ജീവിത പ്രതിസന്ധികളും
ബാങ്ക് വായ്പയോ മറ്റ് കടബാധ്യതകളോ ഇല്ലാത്തതായി സംസ്ഥാനത്ത് ഒരു കുടുംബം പോലുമില്ല. അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ഭാഗത്ത് മലയാളിയുടെ മത്സര മനോഭാവവും മറുഭാഗത്ത് ദുരഭിമാനവും കൊടികുത്തിവാഴുകയാണ്. അപക്വമായ മനസിന്റെ ഉടമകള്‍ ഇത്തരം അബദ്ധങ്ങളില്‍ ചെന്ന് പലപ്പോഴും ചാടാറുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നുമല്ല ഈ കടുംകൈക്ക് കുട്ടിയെ പ്രേരിപ്പിച്ചതെന്ന് മനസിലാക്കാം.

columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india7 hours ago
ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച സംഭവം; റിജാസിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു
-
Cricket3 days ago
ഐപിഎല്‍; പുതിയ ഷെഡ്യൂള്‍ യഥാസമയം പ്രഖ്യാപിക്കും: ബിസിസിഐ
-
kerala3 days ago
ഓപ്പറേഷന് ഡി-ഹണ്ട്: 62 പേരെ അറസ്റ്റ് ചെയ്തു
-
News3 days ago
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
-
india3 days ago
ഇന്ത്യ- പാക് സൈനിക സംഘര്‍ഷം; കശ്മീരിലെയും ഡല്‍ഹിയിലെയും നിരവധി സ്കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക്
-
india3 days ago
പാകിസ്ഥാനിയെന്നും കാശ്മീരിയെന്നും വിളിച്ച് ക്രൂര മർദ്ദനം; മഹാരാഷ്ട്രയിൽ മുസ്ലിം യുവാവ് ആത്മഹത്യ ചെയ്തു
-
india2 days ago
‘ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജം’: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
-
india2 days ago
ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു