columns
നീറോ ഭരണത്തിന്റെ കേരള മോഡല്‍-എഡിറ്റോറിയല്‍
പുകള്‍പെറ്റ റോമാ സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രമായിരുന്ന റോം നഗരം കത്തിച്ചാമ്പലാവുമ്പോള്‍ നീറോ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തീരനഗരമായ ആന്റിയത്തില്‍ സുഖവാസത്തിലായിരുന്നു എന്നതാണ് ചരിത്രം. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഏറ്റവും പുതിയ തീരുമാനമായ മന്ത്രിമാരുടെ വിദേശ പര്യടനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ റോമിനേയും നീറോ ചക്രവര്‍ത്തിയേയും മലയാളി ഒരിക്കല്‍ കൂടി ഓര്‍ത്തുപോവുകയാണ്.

columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Education3 days ago
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
-
News3 days ago
ഗസ്സ പിടിച്ചെടുക്കും; സൈനിക നീക്കം ശക്തമാക്കാനൊരുങ്ങി ഇസ്രാഈല്‍
-
Video Stories3 days ago
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു
-
Film2 days ago
കഞ്ചാവുമായി സഹ സംവിധായകന് പിടിയില്‍
-
india2 days ago
ഓപ്പറേഷൻ സിന്ദൂര്‍: വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളുമായി പാക്ക് മാധ്യമങ്ങൾ
-
News3 days ago
കാലിഫോര്‍ണിയയില്‍ കുടിയേറ്റക്കാരക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് മരണം; ഇന്ത്യക്കാരായ രണ്ട് കുട്ടികളെ കാണാതായി
-
Cricket3 days ago
‘ഒരു കോടി തന്നില്ലെങ്കില്‍ കൊല്ലും’ ; ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി
-
india2 days ago
ഓപ്പറേഷന് സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ