columns
കുറ്റവാളികള്‍ക്ക് മെത്ത വിരിക്കുന്നവര്‍-എഡിറ്റോറിയല്‍
2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കിസ്ബാനു എന്ന 19കാരിയായ ഗര്‍ഭിണി കൂട്ടബലാല്‍സംഗത്തിനിരയാകുന്നത്. ഇവരുടെ ഏഴ് ബന്ധുക്കളെ ബി.ജെ.പിയുടെ കാപാലികര്‍ ചുട്ടുകൊന്നു. ഇതിന് നിയമ നടപടി തേടി വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു മുംബൈ ഹൈക്കോടതി കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീടിന് പാലുകാച്ചല്‍, ബന്ധുക്കളുടെ വിവാഹം, കാല്‍മുട്ടു ശസ്ത്രക്രിയ തുടങ്ങിയവയാണ് മോചനത്തിന് ന്യായീകരണമായി കുറ്റവാളികള്‍ വാദിച്ചത്. അത് അന്വേഷിക്കാനായി കഴിഞ്ഞമേയില്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെടുകയും സമിതി നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് മോചനത്തിന് അനുമതി നല്‍കുകയുമായിരുന്നു ബി.ജെ.പി സര്‍ക്കാര്‍.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
crime3 days ago
കാണാതായ 21 കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്ന് കണ്ടെത്തി
-
Video Stories3 days ago
രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്നേഹവും തമ്മിലുള്ള പോരാട്ടം; ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
-
crime3 days ago
മുസ്ലിം പള്ളിക്ക് മുകളില്‍ ഇസ്രാഈല്‍ കൊടി നാട്ടി തീവ്ര ഹിന്ദുത്വ വാദികള്‍; സംഭവം ബീഹാറില്‍
-
gulf3 days ago
ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി
-
Football3 days ago
ഐ.എസ്.എല്‍: മുംബൈ സിറ്റിയോടും തകര്‍ന്ന് ബ്ലാസ്റ്റേഴ്സ്
-
kerala2 days ago
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം
-
kerala2 days ago
തിരൂര്‍ സതീഷിന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം; ചിത്രങ്ങള്‍ പുറത്തുവിട്ട് തിരൂര്‍ സതീഷ്
-
india3 days ago
ലോകത്തിലെ ഏറ്റവും മോശം വായു രാജ്യ തലസ്ഥാനത്തിലേത്