columns
എഴുപത്തിയഞ്ചിന്റെ രജത ശോഭ-എഡിറ്റോറിയല്‍
ത്യാഗത്തിന്റെ കനല്പഥങ്ങള് താണ്ടി ദേശീയ നേതാക്കള്‍ നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യത്തെ തിളക്കം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ സാധിച്ചുവോ എന്ന സംശയത്തിന്റെ നിഴലിലാണ് ഇപ്പോള്‍ രാജ്യമുള്ളത്. വിലപ്പെട്ട പല മൂല്യങ്ങളും അധികാര സ്ഥാനത്തുള്ളവര്‍ക്ക് അരോചകങ്ങളായി തോന്നിത്തുടങ്ങിയിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തിരുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ പിതൃത്വം അവകാശപ്പെട്ടു തുടങ്ങിയ കാലം കൂടിയാണിത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
News2 days ago
അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടിയച്ചിരിക്കണം; ഹമാസിനെതിരെ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്
-
india2 days ago
ടിബറ്റിലുണ്ടായ ഭൂചലനം മരണസംഖ്യ 120 കടന്നു
-
india2 days ago
കര്‍ഷക നേതാവ് ദല്ലേവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍
-
kerala3 days ago
മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിന് സംസ്ഥാനതലത്തില്‍ നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കും
-
india2 days ago
ജനവിധിയിലേക്ക് രാജ്യ തലസ്ഥാനം
-
kerala2 days ago
63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കലാ കിരീടം തൃശൂരിന്
-
kerala2 days ago
നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയന് പറയുന്നത്; കെ.എം ഷാജി
-
kerala2 days ago
നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍