columns
ആശ്വാസമായി ജസ്റ്റിസ് സൂര്യകാന്ത്-പുത്തൂര്‍ റഹ്മാന്
ഇരുണ്ട ആകാശത്തു വല്ലപ്പോഴും സൂര്യന് എത്തിനോക്കുന്ന പോലെയാണ് ഇന്നലത്തെ സുപ്രീംകോടതി നിരീക്ഷണത്തെ നോക്കികാണാന്‍ കഴിയുക. അടുത്ത കാലത്ത് മിക്ക കോടതി തീരുമാനങ്ങളും നിയമ നടപടികളും ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തിലാണ് മറിച്ചൊരു നിരീക്ഷണം നീതിപീഠത്തില്‍ നിന്നുണ്ടായത്, ഇരുട്ടില്‍ പരന്ന പ്രകാശം പോലെ. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്ന് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രസക്തവും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിക്കാന്‍ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala3 days ago
കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
പ്രമുഖ സസ്യശാസ്ത്രജ്ഞന് ഡോ.കെ.എസ്. മണിലാല്‍ അന്തരിച്ചു
-
kerala3 days ago
പ്രകടനം റോഡിലൂടെയല്ലാതെ മലയില്‍ പോയി നടത്താന്‍ പറ്റില്ലല്ലോ; റോഡില്‍ വേദി കെട്ടിയതിനെ ന്യായീകരിച്ച് വീണ്ടും എ. വിജയരാഘവന്
-
kerala3 days ago
നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
-
business3 days ago
ന്യൂ ഇയറില്‍ ഡിമാന്റ് കൂടി; സ്വര്‍ണവില വര്‍ധിച്ചു
-
Film3 days ago
‘മഞ്ഞുമ്മല്‍ ബോയ്സൊ’ന്നും ബോളിവുഡ് ചിന്തിക്കുകപോലുമില്ല; മടുത്തു, ഇനി ദക്ഷിണേന്ത്യയിലേക്ക് അനുരാഗ് കശ്യപ്
-
india3 days ago
മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി- ഡോ.ശശി തരൂർ
-
news2 days ago
പുതുവത്സരത്തിലും ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍