columns
പാലം വീണിടത്ത് ഉരുളുന്ന സഖാക്കള്‍- സി.കെ ശാക്കിര്‍
സി.പി.എമ്മിനെ പോലെ നിലവാരമില്ലാത്ത രാഷ്ട്രീയം പാലത്തില്‍ കലര്‍ത്തിയാല്‍ മന്ത്രി റിയാസ് രാജിവെക്കണമെന്ന് പറയണം. മരാമത്ത് മന്ത്രി പിണറായിയുടെ മരുമകനാണ്. വര്‍ക് എടുത്തത് പിണറായിയുടെ സ്വന്തം ഊരാളുങ്ങല്‍ സൊസൈറ്റിയുമാണ്. ഊഹത്തിന്റെയോ രാഷ്ട്രീയ വിരോധത്തിന്റെയോ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നില്ല. അന്വേഷണം നടക്കട്ടെ, കൂളിമാട് പാലവും വേഗം പൂര്‍ത്തിയാവട്ടെ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
gulf3 days ago
വിനോദവും മത്സരങ്ങളും സമ്മാനമായി കാറും, തൊഴിലാളികളെ ആനന്ദഭരിതരാക്കി 18 ഇടങ്ങളില്‍ മന്ത്രാലയത്തിന്റെ പുതുവര്‍ഷാഘോഷം
-
Sports3 days ago
ബ്രെന്‍ഡ്ഫോഡിനെ മുട്ടുകുത്തിച്ച് പുതുവര്‍ഷത്തില്‍ ആര്‍സനിലിന് ഗംഭീര തുടക്കം
-
gulf3 days ago
മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ്: 15 അംഗ സംഘത്തെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തു
-
india3 days ago
അണ്ണാമലൈയുടെ റാലിക്ക് അനുമതിയില്ല; അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ്
-
kerala3 days ago
കണ്ണൂരിലെ സ്കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്
-
kerala3 days ago
മുച്ചൂടും മുടിഞ്ഞ അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി നിക്ഷേപിച്ചു; നഷ്ടമായത് 101 കോടി; കെഎഫ്സിക്കെതിരെ അഴിമതി ആരോപണവുമായി വിഡി സതീശന്
-
Video Stories3 days ago
സുരക്ഷ മാനദണ്ഡം പാലിച്ചില്ല; മറൈന്‍ ഡ്രൈവിലെ ഫ്ളവര്‍ ഷോയ്ക്ക് സ്റ്റോപ്പ് മെമ്മോ
-
india3 days ago
ദിണ്ടിഗലിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, 10 പേർക്ക് പരുക്ക്