columns
ഡാങ്കെയാണ് ശരി-കെ.എന്‍.എ ഖാദര്‍
കോണ്‍ഗ്രസും ഇതര മതേതര ശക്തികളും യോജിച്ച് നില്ക്കുമ്പോള് അതിനോട് ചേരണം. ശൂന്യത നികത്താന്‍ പര്യാപ്തമായ ഒരു ബദല്‍ അന്വേഷിച്ചു തുടങ്ങണം. ജയിച്ചു കൊള്ളണമെന്നില്ല. തോല്‍വിയുടെ ആഘാതം കുറക്കണം. യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതിവിധി തേടണം. സംഘ്പരിവാരവും സഖ്യകക്ഷികളും രാജ്യ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെടണം. തിരഞ്ഞെടുപ്പ് ഘട്ടത്തിലെ സാഹചര്യമനുസരിച്ച് പകരം ആരെങ്കിലും വരട്ടെ. ഈ ഭരണം തുടര്‍ന്നുകൂടാ. കോണ്‍ഗ്രസും സഖ്യകക്ഷികളും വരുന്നത് ഏറെ സന്തോഷം തന്നെ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india3 days ago
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് എം.പി ഹാരിസ് ബീരാന്
-
Football3 days ago
പുതിയ യൂട്യൂബ് അതിഥിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ
-
india3 days ago
അദാനിക്ക് വീണ്ടും തിരിച്ചടി: വിമാനത്താവള, ഊര്‍ജ പദ്ധതി കരാറുകള്‍ കെനിയന്‍ സര്‍ക്കാര്‍ റദ്ദാക്കി
-
crime3 days ago
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു; ഭർത്താവ് ഒളിവിൽ
-
crime3 days ago
പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
-
Cricket2 days ago
പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി
-
Cricket2 days ago
ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 7ന് 67 റൺസ്
-
crime2 days ago
ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്