columns
വെറുപ്പിന്റെ മുള്ളുകള്‍ പറിച്ചുമാറ്റണം- എഡിറ്റോറിയല്‍
പുരോഗമന സമൂഹങ്ങളെന്ന് അവകാശപ്പെടുന്ന അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഔദ്യോഗിക തലത്തില്‍ മുസ്ലിം വിരുദ്ധ വികാരവും വിദ്വേഷ പ്രേരിത അക്ര മങ്ങളും വര്‍ദ്ധിച്ചതിന് എത്രയോ ഉദാഹരണങ്ങള്‍ ലോകം കണ്ടുകഴിഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ പോലും മുന്‍ പ്രസിഡന്റ് ട്രംപ് ധൈര്യം കാണിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്ലിംകള്ക്കെതിരെ നിയമനിര്‍മാണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മുസ്ലിം സ്ത്രീകളുടെ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അവസാന യൂറോപ്യന്‍ രാജ്യം സ്വിറ്റസര്‍ലന്‍ഡാണ്. ഫ്രാന്‍സില്‍ ഹിജാബ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം 1600 അറസ്റ്റുകള്‍ നടന്നുവെന്നാണ് കണക്ക്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala1 day ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
GULF3 days ago
വിസ്താര വിട വാങ്ങി; അബുദാബിയിലേക്ക് വന്നത് വിസ്താര തിരിച്ചുപോയത് എയര്‍ ഇന്ത്യ
-
News2 days ago
തുർക്കി ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു: ഉര്ദുഗാന്
-
Badminton2 days ago
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
-
crime3 days ago
സ്കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ
-
india2 days ago
ടിപ്പു സുല്‍ത്താന്റെ വാള് ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക
-
Film2 days ago
ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്ക്കര്‍ കുതിക്കുന്നു
-
india2 days ago
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്