Connect with us

gulf

ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹന്‍ലാലും

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ.

Published

on

ദുബായ്: യുഎഇ ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറഫാ ഹമ്മാദിയില്‍ നിന്നാണ് സൂപ്പര്‍ താരങ്ങള്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. മലയാളസിനിമയില്‍ ഇതാദ്യമായാണ് മലയാളസിനിമ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

ഇന്ത്യയില്‍നിന്ന് ഇതിനു മുന്‍പ് ഷാറൂഖാന്‍, സഞ്ജയദത് എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

എ​റ​ണാ​കു​ളം കെ.​എം.​സി.​സി ചി​കി​ത്സ ​സ​ഹാ​യം കൈ​മാ​റി

Published

on

റി​യാ​ദ് എ​റ​ണാ​കു​ളം ജി​ല്ലാ കെ.​എം.​സി.​സി ന​ട​ത്തി​വ​രു​ന്ന വ​ർ​ഷി​ക ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി.

ജി​ല്ലാ കെ.​എം.​സി.​സി​യു​ടെ ധ​ന​സ​ഹാ​യം സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി മു​ൻ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ​യി​ൽ​നി​ന്നും ഉ​ളി​യ​ന്നൂ​ർ ശാ​ഖാ മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്​ മു​ഹ​മ്മ​ദ് ഷാ​ഫി, യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ർ​ഡ് എ​റ​ണാ​കു​ളം ജി​ല്ല ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് ഉ​ളി​യ​ന്നൂ​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

Continue Reading

gulf

സ​ലാ​ല കെ.​എം.​സി.​സി 40ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​നം 16ന്

Published

on

മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഫെ​ബ്രു​വ​രി 16 ന് ​സ​ലാ​ല​യി​ൽ എ​ത്തും. സ​ലാ​ല കെ.​എം.​സി.​സി 40ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​ണ് അ​ദ്ദേ​ഹം സ​ലാ​ല​യി​ലെ​ത്തു​ന്ന​ത്.

സാ​ദ​യി​ലെ റോ​യ​ൽ ബാ​ൾ റൂം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കി​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ‘ബി​ൽ ഫ​ഖ​ർ’ സ​മ്മേ​ള​ന​ത്തി​ൽ ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, ഹ​രി​ത നേ​താ​വ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും. പ്ര​മു​ഖ വ്യ​വ​സാ​യി ഡോ.​ഷം​സീ​ർ വ​യ​ലി​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും.

മൊ​യ്തു താ​ഴ​ത്ത് ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള​യി​ൽ പ്ര​മു​ഖ ഗാ​യ​ക​രാ​യ സ​ജി സ​ലീം,ആ​ബി​ദ് ക​ണ്ണൂ​ർ, ആ​ദി​ൽ അ​ത്തു, ഇ​സ് ഹാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സ​ലാ​ല​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് ടെ​ക് ആ​ന്റ് ജി ​ഗോ​ൾ​ഡ് ഗ്രൂ​പ്പ് എം.​ഡി.​പി.​കെ അ​ബ്ദു റ​സാ​ഖ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തു​രി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ.​സ​നാ​ത​ന​ൻ, ഒ.​അ​ബ്ദു​ൽ ഗ​ഫൂ​ർ,രാ​കേ​ഷ് കു​മാ​ർ ഝ,​ഡോ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, എ.​പി.​ക​രു​ണ​ൻ ,ഡോ. ​നി​ഷ്താ​ർ, സ​ഹ​ൽ , അ​ബ്ദു​സ​ലാം ഹാ​ജി ത​ക്വീ​ൻ, മ​റ്റു ക​മ്പ​നി മേ​ധാ​വി​ക​ൾ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് , ദീ​പ​ക് മോ​ഹ​ൻ​ദാ​സ്, ക​ബീ​ർ ക​ണ​മ​ല എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി ,റ​ഷീ​ദ് ക​ൽ​പ​റ്റ, വി.​പി.​അ​ബ്ദു​സ​ലാം ഹാ​ജി, അ​ർ.​കെ. അ​ഹ​മ്മ​ദ്, ഹാ​ഷിം കോ​ട്ട​ക്ക​ൽ, സൈ​ഫു​ദ്ദീ​ൻ എ. ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്നു വ​രു​ന്ന 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​ണ് ഫെ​ബ്രു​വ​രി 16 ന് ​ന​ട​ക്കു​ക.

Continue Reading

crime

സഊദിയിൽ പ്രവാസി ദാരുണമായി കൊല്ലപ്പെട്ടു

സന്ദർശക വിസയിലെത്തിയ മകൻ കസ്റ്റഡിയിൽ

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിനടുത്ത ജുബൈലിൽ പ്രവാസിയായ ഉത്തരപ്രദേശ്‌ സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ മകനെ ജുബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു.യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കൊല്ലപ്പെട്ടത്.സന്ദർശക വിസയിലെത്തി ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മകൻ കുമാർ യാദവാണ് പിതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ബ്രിഗുനാഥ് യാദവിൻറെ
കണ്ണുകൾ ചൂഴ്‌ന്നെടുത്തും കൈകൾ വെട്ടിമാറ്റിയും നിഷ്ടൂരമായി ആക്രമിച്ചു വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശത്ത് ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പിതാവ് സഊദിയിലേക്ക് കൊണ്ടുവന്നത്. ഒന്നരമാസം മുമ്പ് ജുബൈലിൽ എത്തിയ മകൻ പിതാവിനോടൊപ്പം ഒരുമുറിയിൽ ഒന്നിച്ചായിരുന്നു താമസം.

എന്നാൽ അച്‌ഛൻ്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കുമാർ യാദവ്ക്രൂദ്ധനാവുക പതിവായിരുന്നു.ഇത് അച്ഛന്റെ കൊലപാതകത്തിൽ കലാശിച്ചതായാണ് പ്രാഥമിക വിവരം.സംഭവം അറിഞ്ഞെത്തിയ ജുബൈൽ പൊലീസ് കുമാർ യാദവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരുന്നു. കൊല്ലപ്പെട്ട ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു.

Continue Reading

Trending