gulf
യുഎഇയില്‍ നിന്നു നേരിട്ടുള്ള വിമാനസര്‍വീസ് നിരോധിച്ച് ബ്രിട്ടണ്
യുഎഇ, ബറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്നു ബ്രിട്ടന് അറിയിച്ചു
gulf
യുഎഇയിൽ ജനുവരി ഒന്നുമുതല്‍ വിവാഹത്തിനുമുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി
യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.
gulf
കെഎംസിസി നേതാക്കള്‍ ക്രിസ്തുമസ്സ് ആശംസയുമായി ദേവാലയത്തിലെത്തി
പ്രസിഡണ്ട് അന്‍വര്‍ കയ്പ്പമംഗലത്തിന്റെയും സീനിയര്‍ നേതാവ് റസാഖ് ഒരുമനയൂരിന്റെയും നേതൃത്വത്തില്‍ എത്തിയ കെഎംസിസി സംഘത്തെ ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യുവും ദേവാലയം സെക്രട്ടറി ഐ തോമസും ചേര്‍ന്നു സ്വീകരിച്ചു
gulf
സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളില്‍ സൈക്കിളുകള്‍ പൂട്ടിയിടരുത്, അപകടരഹിത ഗതാഗതം; ”സുരക്ഷാ പാത 2” അബുദാബി പൊലീസ് ബോധവല്‍ക്കരണം
ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.
-
Film3 days ago
‘1650 ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്, ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്’: മോഹന്‍ലാല്‍
-
Film3 days ago
ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകന് ഇംതിയാസ് അലി
-
Cricket3 days ago
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ
-
Film2 days ago
എം.ടി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി
-
kerala2 days ago
‘പ്രിയപ്പെട്ട എം.ടി, മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും’; സാദിഖലി തങ്ങള്‍
-
Film2 days ago
എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ
-
Sports2 days ago
ബുംറയെ കണക്കിന് പ്രഹരിച്ച് ഓസീസിന്റെ 19കാരന് സാം കോണ്‍സ്റ്റാസ്
-
Film2 days ago
‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ