india
ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ മൃഗസംരക്ഷണത്തിനായി അഞ്ചു പാലങ്ങള്‍ നിര്‍മ്മിക്കും
ഈ എക്സ്പ്രസ് ഹൈവേയിലാണ് ഇന്ത്യയിലെ ആദ്യത്തെ അനിമല്‍ പാലം. വന്യജീവികള്‍ക്ക് സുരക്ഷിതമായി പോകാന്‍ നെതര്‍ലാന്‍ഡിലെ ‘അനിമല്‍ ബ്രിഡ്ജുകള്‍’ പോലെയായിരിക്കും ഇവ. രാജസ്ഥാനിലെ രണ്‍തമ്പോര്‍, മുകുന്ദ്ര വന്യജീവി സങ്കേതങ്ങളെ ബന്ധിപ്പിക്കുന്ന രണ്‍തമ്പോര്‍ വന്യജീവി ഇടനാഴിയില്‍ ഇത്തരത്തിലുള്ള പാലങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വന്യജീവി ക്രോസിംഗുകള്‍ ജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതാണ് ലക്ഷ്യമിടുന്നത്. വാഹനങ്ങളും മൃഗങ്ങളും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനും അവ സഹായിക്കും.
india
മോദിക്ക് ജോ ബൈഡനെ പോലെ ഓര്‍മക്കുറവ്: രാഹുല്‍ ഗാന്ധി
ജാതി സെന്‍സസിന് മോദി എതിരാണെന്നും അല്ലായിരുന്നുവെങ്കില്‍ 7 വര്‍ഷം മുമ്പ് ജാതി സെന്‍സസ് നടത്തേണ്ടതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
india
യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ‘വിഭജന’ മുദ്രാവാക്യത്തെ ചൊല്ലി ബി.ജെ.പി സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നിപ്പ് മുറുകുന്നു
അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് അജിത്തിനെ ആക്രമിച്ചു.
india
മട്ടന്‍ കഷ്ണം ലഭിച്ചില്ല, കിട്ടിയത് ഗ്രേവി മാത്രം, ബി.ജെ.പി എം.പിയുടെ വിരുന്നില്‍ കൂട്ടത്തല്ല്
വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്.
-
kerala1 day ago
എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു
-
News3 days ago
സഞ്ജു വീണ്ടും ഡക്ക്
-
Cricket3 days ago
തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം
-
GULF2 days ago
വിസ്താര വിട വാങ്ങി; അബുദാബിയിലേക്ക് വന്നത് വിസ്താര തിരിച്ചുപോയത് എയര്‍ ഇന്ത്യ
-
Badminton2 days ago
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
-
crime2 days ago
സ്കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ
-
News2 days ago
തുർക്കി ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു: ഉര്ദുഗാന്
-
india2 days ago
ടിപ്പു സുല്‍ത്താന്റെ വാള് ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക