Culture
‘ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്’; മൗനം വെടിഞ്ഞ് ഭാമ
സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടിമാരായ രേവതിയും റിമ കല്ലിങ്കലും, രമ്യ നമ്പീശനും സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും എല്ലാം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധം കടുത്തെങ്കിലും ഭാമ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഭാമയുടെ പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ്, സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
Film
50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’
Film
‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ
ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.
Film
എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ
മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
-
Video Stories3 days ago
ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
-
Video Stories3 days ago
‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്സ് ബിഷപ്പ് മാർ മിലിത്തിയോസ്
-
Film3 days ago
മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
-
Film3 days ago
“രേഖാചിത്രം” ട്രെയ്ലർ റീലീസ് മെഗാസ്റ്റാർ മമ്മൂട്ടി!! ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ!!
-
india3 days ago
അംബേദ്കര്‍ക്കെതിരായ അമിത്ഷായുടെ പരാമര്‍ശം: പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് റായ്പൂര്‍ പൊലീസ്
-
india3 days ago
പശുസംരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണം; ബീഫ് കടകള്‍ അടച്ചിട്ട് ഗോവയില്‍ വ്യാപാരികളുടെ പ്രതിഷേധം
-
kerala3 days ago
‘ദൈവമേ ഇനി ഞാനാണോ ആ പോൾ ബാർബർ’; കെ.സുരേന്ദ്രനെ ‘ട്രോളി’ സന്ദീപ് വാര്യർ
-
Film3 days ago
മാസ്, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് ‘ഐഡന്റിറ്റി’ ട്രെയ്ലർ