രാജ്യത്തെ പിടിമുറുക്കിയ ഊര്‍ജ്ജ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് നിങ്ങള്‍ ആരെ കുറ്റം പറയും, ജവഹര്‍ലാല്‍ നെഹ്‌റുവിനേയോ, അതോ സംസ്ഥാന സര്‍ക്കാറുകളേയോ, അതുമല്ലെങ്കില്‍ ജനങ്ങളെയോ.., ട്വിറ്ററില്‍ രാഹുല്‍ ചോദിച്ചു.