സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4765 രൂപയും പവന് 38,120 രൂപയുമായി. ചൊവ്വാഴ്ച ഗ്രാമിന് 160 രൂപ കുറഞ്ഞ് പവന് 38,200 രൂപയായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.
മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു
Related Post