രാജ്യത്ത് ഇന്ധനവില നാളെയും കൂടും. ഡീസല്‍ ലീറ്ററിന് 74 പൈസയും പെട്രോളിന് ലീറ്ററിന് 87 പൈസയുമാണ് വര്‍ധിക്കുക. 138 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ മാര്‍ച്ച് 22 ന് ശേഷം ഇത് ഏഴാം തവണയാണ് വില കൂട്ടുന്നത്.
- 3 years ago
Test User