X

രശ്മികയെ കബളിപ്പിച്ച് 80 ലക്ഷം തട്ടി; മാനേജരെ പുറത്താക്കി നടി

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം തട്ടിയതായി റിപ്പോര്‍ട്ട്. നടിയുടെ കരിയറിന്റെ തുടക്കം മുതലുള്ള മാനേജറാണ് തട്ടിപ്പ് നടത്തിയത്.

നടി ഇതുവരെ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്.

webdesk11: