ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,382 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 318 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,46,368 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,00,162 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.ഇന്നലെ 32,542 രോഗമുക്തി നേടുകയും ചെയ്തു.