കാസര്‍ഗോഡ്- മഞ്ചേശ്വരത്ത് സ്‌കൂള്‍ ഉപജില്ലാ ശാസ്ത്രമേളയുടെ പന്തല്‍ തകര്‍ന്ന് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കാസര്‍ഗോട്ടെ ബേക്കൂര്‍ ഗവ. യര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പേരെ മംഗളുരുവിലേക്കും ബാക്കിയുള്ളവരെ മംഗല്‍പാടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.