ന്യൂഡല്‍ഹി:രാജ്യാന്തര വിമാനസര്‍വീസൂകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി ഡി ജി സി എ ഉത്തരവിറക്കി.കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമാവില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നാണ് രാജ്യാന്ത വിമാനസര്‍വീസുകള്‍ക്ക് വില്ക്ക് ഏര്‍പ്പെടുത്തിയത്.