X
    Categories: indiaNews

ജമ്മുകശ്മീരില്‍ വീട് തകര്‍ന്ന് 3 സഹോദരങ്ങല്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീട് തകര്‍ന്ന് 3സഹോദരങ്ങള്‍ മരിച്ചു. കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. രാജേഷ്, സാജന്‍, പപ്പു എന്നിവരാണ് മരിച്ചത്്.

നാഗ്‌സെനി തെഹ്‌സിലിലെ പുള്ളര്‍ എന്ന പര്‍വതപ്രദേശത്തെ കുഗ്രാമത്തില്‍ രാത്രിയോടെയാണ് വീട് തകര്‍ന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഖലീല്‍ പോസ്‌വാള്‍ പറഞ്ഞു. കുടുംബത്തിലെ മറ്റു അംഗങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk13: