X
    Categories: indiaNews

വന്ദേഭാരത് ട്രെയിൻ ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കിൽ മൂത്രമൊഴിക്കാനിരുന്ന ആൾ മരിച്ചു

രാജസ്ഥാനിലെ അല്‍വാറിൽ വന്ദേഭാരത് ഇടിച്ചതെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്നആൾ മരിച്ചു. ശിവദയാൽ ശർമ്മയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ഇടിച്ച പശു തെറിച്ചുപോയി ശിവദയാലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ശിവദയാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

webdesk15: