HomepageNews Test User 3 years ago Categories: keralaNews വരുന്ന 24 മണിക്കുറില്‍ ശക്തമായ മഴക്ക് സാധ്യത;4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് കേരളത്തില്‍ വരുന്ന 24 മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.ഇടുക്കി,എറണകുളം,കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ശക്തമായ തിരമാലക്ക് സാധ്യത.മഝ്യ തൊഴിലാളികളും ജാഗ്രത പാലിക്കുക. സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ » « രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി Test User: Related Post പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍ സംസ്ഥാനത്ത് 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ഇടുക്കിയില്‍ ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍