തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു. നിലവില്‍ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിവില്‍ 35 പേര്‍ സംസ്ഥാനത്ത ചികിത്സയിലുണ്ട്. 9 പേരാണ് മരിച്ചത്. പല ജില്ലകളിലും ബ്ലാക്ക് ഫംഗസ് മരുന്നുകള്‍ കിട്ടാനില്ല.
തിരുവനന്തപുരത്ത് -3 രോഗികളും മലപ്പുറം- 11 തൃശുര്‍-5 പാലക്കാട്-5 എറണാകുളം-4 കൊല്ലം-2 പത്തനംതിട്ട-2 കോട്ടയം -2 കണ്ണൂര്‍-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.
- 4 years ago
Test User