X

കോവിഡ് പ്രതിരോധത്തിന് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല.

പി ബി നൂഹ് കാസര്‍കോട്, ജി ആര്‍ ഗോകുല്‍ പാലക്കാട്, കാര്‍ത്തികേയന്‍ തൃശുര്‍, എസ് ഹരികിഷോര്‍ കോഴിക്കോട് എസ് സുഹാസ് മലപ്പുറം എന്നിങ്ങനെയാണ് നിയമനം നല്‍കിയിരിക്കുന്നത്.

ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ വിലയിരുത്തും.

 

Test User: