കേരള ബജറ്റ്
ചെലവുചുരുക്കല്‍ എളുപ്പമല്ലെന്ന് മന്ത്രി
സവിശേഷതകള്‍:—
കൃഷിക്ക് 971 കോടി
നാളികേരതാങ്ങുവില 34 രൂപയാക്കി
ഫലവര്‍ഗകൃഷിക്ക് 18 കോടി
വിലക്കയറ്റം തടയാന്‍ 2000 കോടി
മീന്‍പിടിത്ത ബോട്ടുകള്‍ നവീകരിക്കാന്‍ 10 കോടി
വിഴിഞ്ഞം മല്‍സ്യത്തൊഴിലാളികള്‍ക്ക് തലോടല്‍
ഫിഷറീസ് ഗവേഷണം-1 കോടി
മല്‍സ്യമേഖലക്ക് 321 കോടി
ഗവ. കോളജ് -98 കോടി
ജലജീവന്‍ മിഷന്‍- 500 കോടി
ലളിതകലാ അക്കാദമി ഫെല്ലോഷിപ്പുകള്‍ വര്‍ധിപ്പിക്കും
പകര്‍ച്ചവ്യാധി നിയന്ത്രണം-11 കോടി
ലോകത്തിന്റെ ആരോഗ്യഹബ്ബാക്കും-30 കോടി
ആരോഗ്യമേഖല- 2828 കോടി
മെഡിക്കല്‍ കോളജ്- 237.27 കോടി
ആയുര്‍വേദ കോളജുകള്‍-20.15 കോടി
കാരുണ്യപദ്ധതിക്ക്- 574.5 കോടി
ജലജീവന്‍ മിഷന്‍- 500 കോടി
ലളിതകലാ അക്കാദമി ഫെല്ലോഷിപ്പുകള്‍ വര്‍ധിപ്പിക്കും
പകര്‍ച്ചവ്യാധി നിയന്ത്രണം-11 കോടി
ലോകത്തിന്റെ ആരോഗ്യഹബ്ബാക്കും-30 കോടി
ആരോഗ്യമേഖല- 2828 കോടി
മെഡിക്കല്‍ കോളജ്- 237.27 കോടി
ആയുര്‍വേദ കോളജുകള്‍-20.15 കോടി
കാരുണ്യപദ്ധതിക്ക്- 574.5 കോടി
അംബേദ്കര്‍ ഗ്രാമവികസനം-60 കോടി
പേവിഷത്തിനെതിരെ റാബീസ് വാക്‌സിന്‍ വികസിപ്പിക്കും- 5 കോടി
പട്ടികജാതി വികസനം-2729 കോടി
ഭൂരഹിതപട്ടികജാതി കുടുംബങ്ങള്‍ക്ക് -180 കോടി
പഠനമുറി നിര്‍മാണം- 2 ലക്ഷം വീതം
തിരുവനന്തപുരം, കോഴിക്കോട് നഗരജലവിതരണം- 100 കോടി
കെ.ഡിസ്‌ക്- 100 കോടി
നഗരവികസനം- 1055 കോടി
ശുചിത്വകേരളം- 22 കോടി
കുടിവെള്ളം- 909 കോടി
ഭക്ഷ്യസുരക്ഷ- 7 കോടി
തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍- 10 കോടി
പിണറായിയില്‍ പോളിടെക്‌നിക് കോളജ്
ടെക്‌നോപാര്‍ക്ക് -26 കോടി
ഗസ്റ്റ് അധ്യാപകരുടെ പ്രതിഫലം കൂട്ടും
കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമം
കേന്ദ്രം സഹായിക്കുന്നില്ലെന്ന് ധനമന്ത്രി
അവഗണന മുമ്പില്ലാത്ത വിധം
കടമെടുപ്പ് പരിധി കുറച്ചു
തൃശൂര്‍ മഗശാലക്ക് 6 കോടി
വിള ഇന്‍ഷൂറന്‍സ് 30 കോടി
തീരസംരക്ഷണം-10 കോടി
മെയ്ക്ക് ഇന്‍ കേരള
പ്രവാസികള്ക്ക് വിമാനയാത്ര : 15 കോടി
കടക്കെണിയിലല്ലെന്ന് മന്ത്രി
അതേസമയം ചെലവുചുരുക്കല്‍ എളുപ്പമല്ലെന്നും മന്ത്രി
വയനാടിനും കാസര്‍കോടിനും പാക്കേജ്-75 കോടി
കുടുംബശ്രീക്ക്- 260 കോടി
ഉന്നതവിദ്യാഭ്യാസം- 816.79 കോടി
ലൈഫ് മിഷന്‍- 1436 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി- 150
ചെറുകിട ജലസേചന പദ്ധതികള്‍- 169 കോടി
ജലസേചനം -524 കോടി
ശബരി മല മാസ്റ്റര്‍ പ്ലാന്‍-30 കോടി
വന്യജീവി ആക്രമണം തടയാന്‍-50 കോടി
ഇടുക്കി-
വയനാട്,
കാസര്‍കോട്-
75 കോടി വീതം
രണ്ടാം കുട്ടനാട് പാക്കേജ്- 137 കോടി
അങ്കണവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം മുട്ടയും പാലും-63.5 കോടി
ജൈവവൈവിധ്യസംരക്ഷണം-10 കോടി
ഇക്കോടൂറിസം-7 കോടി
മല്‍സ്യത്തൊഴിലാളി പഞ്ഞമാസപദ്ധതി-27 കോടി
ദാരിദ്ര്യനിര്‍മാര്‍ജനം-50 കോടി
ക്ഷീരവകുപ്പ്- 114 കോടി
ഞങ്ങളും കൃഷി -6 കോടി
നെല്‍കൃഷി- 95.10 കോടി
കെ-ഫോണ്‍- ഇന്റര്‍നെറ്റ്- 2കോടി
കെ.ഫോണ്‍- 100 കോടി
ഗതാഗതം- 2080 കോടി
ഐ.ടി -559 കോടി
സ്വയംതൊഴില്‍ സംരംഭകര്‍ക്ക് -60 കോടി
കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി- 200 കോടി
കയര്‍- 117 കോടി
എല്ലാ ജില്ലയിലും വൈദ്യുതിവാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സംസ്ഥാനത്തെ കടമെടുപ്പ് പരിധിയില്‍ 4000 കോടി രൂപയുടെ കുറവ്
റബര്‍ സബ്‌സിഡി- 600 കോടി
കെ.എസ്.ആര്‍.ടി.സിക്ക് -131 കോടി
തുറമുഖ അടിസ്ഥാനവികസനം-40 കോടി
ശബരി വിമാനത്താവളം- 2 കോടി
ഉച്ചഭക്ഷണം- 344 കോടി
ആര്‍.സി.സി -81 കോടി
സൗജന്യയൂണിഫോമിന്- 140 കോടി
എ.കെ ജി മ്യൂസിയം- 6 കോടി
പൊതുവിദ്യാഭ്യാസം- 1773 കോടി
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്- 50 കോടി
രാജ്യാന്തര ടൂറിസം പ്രചാരണം-81 കോടി
ടൂറിസം കേന്ദ്രങ്ങള്‍- 135 കോടി
കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍- 14 കോടി
ബിനാലേ- 2കോടി
വിദ്യാഭ്യാസമേഖല- 1773 കോടി
മലബാര്‍ കാന്‍സര്‍ സെന്റര്‍- 28 കോടി
ഡിജിറ്റല്‍ സര്‍വകലാശാല- 46 കോടി
സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനം- 95 കോടി
കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ 5 കോടി
കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതം 574.5 കോടി
ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.09 കോടി
ഡേ കെയര്‍- 10 കോടി
ജെന്‍ഡര്‍ പാര്‍ക്ക്- 10 കോടി
പ്രവാസി തൊഴിലാളികള്‍ക്ക് നോര്‍ക്ക വര്‍ഷം 100 തൊഴില്‍ സൃഷ്ടിക്കുമെന്ന് മന്ത്രി
ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം -5.02 കോടി
പൊലീസിന്റെ ആധുനികവല്‍കരണം-152 കോടി
മൈനര്‍ ധാതുക്കളുടെ റോയല്‍റ്റി പരിഷ്‌കരിക്കും
പ്രവാസി ക്ഷേമം- 50 കോടി
കാപ്പാട് മ്യൂസിയം- 10 കോടി
ഹൈക്കോടതി ഇ-ഗവേണന്‍സ്- 3.5കോടി
മെന്‍സ്ട്രല്‍ കപ്പ് ഉപയോഗ ബോധവല്‍കരണം- 10 കോടി
റീബില്‍ഡ് കേരള- 904.8 കോടി
പ്രവാസി പുനരധിവാസം- 25 കോടി
നോര്‍ക്ക ശുഭയാത്ര-2 കോടി
നോര്‍ക്ക തൊഴില്‍പദ്ധതി -5 കോടി
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍- 5 കോടി