നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്ററാണ്തകര്‍ന്നുവീണത്. വിമാനത്താവളത്തിനകത്താണ് അപകടം സംഭവിച്ചത്. വിമാനത്താവളത്തിൻ്റെ പ്രവർത്തനം 2 മണിക്കൂർ നിർത്തിവെച്ചു.തുടര്‍ന്ന് സാധാരണനിലയിലായി. പറന്നുയർന്നയുടൻ റൺവേയിൽ ഉരസി വീഴുകയായിരുന്നു. മൂന്നു പേരിൽ ഒരാൾക്ക് പരിക്കുണ്ട്.