സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ലക്ഷങ്ങള്‍ മുടക്കി സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍. ഇതിനായി 21.65 രൂപ സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ച് ഉത്തരവിറക്കി.
സാമൂഹ്യ മാധ്യമ വിഭാഗം ശക്തിപ്പെടുത്താന്‍ ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ലക്ഷങ്ങള്‍ അനുവദിച്ചിരിക്കുന്നത്.