X
    Categories: indiaNews

കോണ്‍ഗ്രസ്സ് നേതാവ് ഡോ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി

മംഗളുരു: യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ കോണ്‍ഗ്രസ്സ് നേതാവ് ഡോ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി
മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസമാണ്‌ അദ്ദേഹത്തെ യോഗ ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

 

 

Test User: