ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കറില്‍ 2,59,591 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. 4,209 പേര്‍ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണം 2,91,331 ഇന്നലെ 3,57,295 പേര്‍ ഇന്നലെ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ 2,27,12,735 ആയി ഉയര്‍ന്നു. 2,60,31,991 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരികരിച്ചത്.30,27,925 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- 4 years ago
Test User
കോവിഡ് കേസുകള്‍ കുറഞ്ഞു ; മരണം 4000ന് മുകളില്‍
Tags: covid updates