രാജ്യത്ത് 24 മണീക്കുറിനിടെ 2.86ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് ബാധിതിരുടെ എണ്ണത്തില്‍ നേരിയ വര്‍ധന കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് ഉണ്ട്.പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചിട്ടുണ്ട്.19.5 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.573 പേര് കഴിഞ്ഞ 24 മണീക്കുറിനിടെ മരണമടഞ്ഞു.3,06,357 പേര് രോഗമുക്തി നേടി.
അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്ത്യ.