ആദ്യ ഫലസൂചനകളില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നിരുന്നത്, പിന്നീട് മാറി വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
മധ്യപ്രദേശില്‍ ബിജെപി 77, കോണ്‍ഗ്രസ് 68 , തെലങ്കാനയില്‍ കോണ്‍ഗ്രസ് 113 ബിആര്‍എസ് 33, രാജസ്ഥാനില്‍ കോണ്‍ഗ്രസ് 90, ബിജെപി 82, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് 45, ബിജെപി 32 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.