X

ടയര്‍ പൊട്ടിത്തെറിച്ചു; പഞ്ചര്‍കടയിലെ തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊണ്ടോട്ടി: ടയറില്‍ കാറ്റ് നിറക്കുന്നതിനിടെ ഉഗ്രശബ്ദത്തില്‍ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. പരിക്കേറ്റയാളെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചിറയില്‍ ചുങ്കം അങ്ങാടിയിലുള്ള ടയര്‍ പഞ്ചര്‍ കടയിലാണ് അപകടമുണ്ടായത്.
ടയര്‍ പഞ്ചര്‍ കടക്കാരടക്കമുള്ളവര്‍ ശ്രദ്ധിക്കുക. നിലവാരം കുറഞ്ഞ ടയറില്‍ എയര്‍ അടിക്കുമ്പോള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

webdesk14: