HomepageNews Chandrika Web 2 years ago Categories: keralaNews സി ക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ചവരിൽ പാലക്കാട് സ്വദേശിയും സി ക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ചവരിൽ പാലക്കാട് സ്വദേശിയും മാത്തൂർ ചെങ്ങണിയൂർ സ്വദേശി സഹദേവൻ്റെ മകൻ വൈശാഖ് (26) ആണ് മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നീതുവാണ് ഭാര്യ. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. പുഴുക്കലരി ക്ഷാമം രൂക്ഷം; കേന്ദ്രത്തെ ആശങ്ക അറിയിച്ച് കേരളം » « ഡല്‍ഹി മേയറായി എ.എ.പിയുടെ ഷെല്ലി ഒബ്രോയ് Tags: death sikkim Chandrika Web: Related Post യുക്രെയ്ന് യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ ട്രംപുമായി ചര്‍ച്ചക്ക് തയാര്‍: പുടിന് ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം 29ാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപനം നാളെ