പൂജയ്ക്കായി അമ്പലത്തില്‍ ഒരുക്കിയ പീഠം എസ്.ഐ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപൊളിച്ചതായി പരാതി. പാലക്കാട് മാങ്കാവിലെ അമ്പലത്തിലാണ് പൂജയ്ക്കായി ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി ഉയര്‍ന്നത്. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രി എത്തി അമ്പലത്തിന്റെ പീഠം പൊളിച്ചത് എന്നാണ് ആരോപണം. സംഘാടകര്‍ പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. അമ്പലത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ഐ രാത്രി കമ്പിപ്പാരയുമായി എത്തി പീഠം പൊളിച്ചതെന്ന് സംഘാടകര്‍ പറയുന്നത്.പൂജയ്ക്കായി അമ്പലത്തില്‍ ഒരുക്കിയ പീഠം എസ്.ഐ കമ്പപ്പാര ഉപയോഗിച്ച് കുത്തിപൊളിച്ചതായി പരാതി. പാലക്കാട് മാങ്കാവിലെ അമ്പലത്തിലാണ് പൂജയ്ക്കായി ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി ഉയര്‍ന്നത്. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രി എത്തി അമ്പലത്തിന്റെ പീഠം പൊളിച്ചത് എന്നാണ് ആരോപണം. സംഘാടകര്‍ പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. അമ്പലത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ഐ രാത്രി കമ്പിപ്പാരയുമായി എത്തി പീഠം പൊളിച്ചതെന്ന് സംഘാടകര്‍ പറയുന്നത്.
- 2 years ago
webdesk13
Categories:
Video Stories
അമ്പലത്തിലെ പീഠം എസ്. ഐ തകർത്തതായി പരാതി
Related Post