കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ സംഘർഷം നടത്തിയത് SFI സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിലെന്ന് അലോഷ്യസ് സേവ്യർ. പൊലീസും SFI അജണ്ടയ്ക്ക് ഒപ്പം നിന്നുവെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു. KSU വിന്റെ വനിതാ പ്രവർത്തകരെ SFI ക്കാർ മർദിച്ചു. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് 10 സെക്കൻഡ് ദൃശ്യം മാത്രം എന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കലോത്സവത്തിനിടെ എസ്എഫ്‌ഐ അതിക്രമം; ‘KSUവിന്റെ വനിതാ പ്രവർത്തകരെ SFIക്കാർ മർദിച്ചു’: അലോഷ്യസ് സേവ്യർ

