X

കോഴിക്കോട് ദേവഗിരി കോളേജില്‍ റാഗിങ്ങിന്റെ പേരില്‍ മര്‍ദനം

കോഴിക്കോട് ദേവഗിരി കോളേജില്‍ റാഗിങ്ങിന്റെ പേരില്‍ മര്‍ദനം. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ 4 പേരെ കോളേജില്‍ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയുടെ പരാതിയില്‍ നിന്നും മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

webdesk14: