മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എ.യും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്‌ണന്റെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക്. പുരസ്‌കാരം ജനുവരി10ന് എരമംഗലം കിളിയിൽ പ്ലാസയിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സമർപ്പിക്കും.
പി.ടി മോഹനകൃഷ്ണൻ സ്മാരക പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക്
Related Post