X

ട്വിറ്റര്‍ മേധാവി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ മേധാവി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്.  കഴിഞ്ഞദിവസം നടന്ന സര്‍വേയില്‍ 53 ശതമാനം പേര്‍ മസ്‌ക് രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ‘ ഏതെങ്കിലും വിഡ്ഢികള്‍ ഇതേറ്റെടുക്കുംവരെയേ തുടരൂ എന്നാണ് മസ്‌കിന്റെ ട്വീറ്റ്.

Chandrika Web: