X
    Categories: keralaNews

കലോത്സവ നഗരിയിൽ ചന്ദ്രികയുടെ സ്റ്റാൾ ഉണർന്നു

കലോത്സവ നഗരിയിൽ ചന്ദ്രികയുടെ സ്റ്റാൾ മലബാർ ഹോസ്പിറ്റൽ ചെയർപേഴ്സൺ മിനി മോണി ഉദ്ഘടനം ചെയ്തു. പ്രശസ്ത കവി പികെ ഗോപി മുഖ്യ അതിഥിയായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്കും ചടങ്ങിൽ സംബന്ധിച്ചു.

Chandrika Web: