പ്ലസ് ടു കോഴ ക്കേസിൽ കെ.എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്. കേരള സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കോഴ വാങ്ങിയതായി തെളിവുണ്ടോ എന്ന ചോദ്യത്തിന് പരോക്ഷ തെളിവുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഷാജിക്കെതിരായ കേസ് തെളിവില്ലെന്ന് കണ്ട് തള്ളിയത്.