ഹജ്ജ്; രണ്ടാം ഗഡു പണമടക്കുവാന്‍ മാർച്ച് 28 വരെ അവസരം

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ ബാക്കി തുകയിൽ രണ്ടാം ഗഡു തുകയായ 1,70,000 രൂപ ഇനിയും അടക്കാത്തവര്‍ക്ക്
2024 മാർച്ച് 28 വരെ അടക്കാവുന്നതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
തുക അടക്കാത്തവരുടെ അവസരം നഷ്ടമാകും.

webdesk13:
whatsapp
line