X
    Categories: NewsSports

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി എംബാപ്പെയുടെ മൂന്നാം ഗോള്‍. 3-3

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി എംബാപ്പെയുടെ മൂന്നാം ഗോള്‍. 3-3. രണ്ടാം പകുതിയില്‍ കളിയുടെ ഗതിയെ മാറ്റിമറിച്ചതും എക്‌സ്ട്രാ ടൈമിലേക്ക് കളിയെ നയിച്ചതിനും ഏകക്രെഡിറ്റ് എംബാപ്പെക്കുള്ളതാണ്. ആദ്യം 80ാം മിനിറ്റില്‍ പെനാള്‍ട്ടിയിലും പിന്നീട് തൊട്ടടുത്ത 81-ാം മിനിറ്റിലും 118ാംമിനിറ്റിലുമായിരുന്നു എംബൈപ്പെയുടെ ഗോളുകള്‍.

Chandrika Web: