കണ്ണൂര്‍ തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന കുടുംബസംഗമത്തിന് സിപിഐക്ക് ക്ഷണമില്ല. സിപിഎം–സിപിഐ പോര് രൂക്ഷമായതിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍.
പകരംവീട്ടാന്‍ പതിനെട്ടാംതീയതി സിപിഐ കുടുംബയോഗം സംഘടിപ്പിക്കും. എല്‍ഡിഎഫ് പരിപാടിയാണെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു