X

മലപ്പുറം വെള്ളുവമ്പ്രത്ത് ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പറമ്പില്‍പീടിക വരപ്പാറ സ്വദേശി വരിച്ചാലില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിര്‍ (19) ആണ് മരിച്ചത്.

webdesk13: