X

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

കണ്ണൂര്‍: ചെറുകുന്നില്‍ പനി ബാധിച്ചു വിദ്യാര്‍ഥിനി മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വയാണു (17) മരിച്ചത്. വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.

 

webdesk14: