X
    Categories: indiaNews

വാക്‌സിന്‍ എടുത്തവരില്‍ കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ ബാധിച്ചതായി പഠനം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം പോസിറ്റീവായ രോഗികളില്‍ കൂടുതല്‍ പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം.

ഐസിഎം ആര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനത്തില്‍ പറയുന്നുണ്ട്.വാക്‌സിന്‍ എടുത്തവരില്‍ മരണ നിരക്ക് കുറവാണെന്ന് പഠനത്തില്‍ പറയുന്നു.

 

 

Test User: